Kieron Pollard Grabs A Blinder To Send Jos Buttler Back To The Rajasthan Royals’ Dugout
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ജോസ് ബട്‌ലറെ പുറത്താക്കി പൊള്ളാര്‍ഡ്. മത്സരത്തില്‍ 44 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് റോയല്‍സിന് വിജയ പ്രതീക്ഷയുമായി ബാറ്റ് വീശിയ ബട്‌ലറെ ബൗണ്ടറിക്കരികെ ജംപ് ക്യാച്ചിലൂടെയാണ് പൊള്ളാര്‍ഡ് പുറത്താക്കിയത്.